പള്ളിപ്പുറം: സി.ആർ.പി ക്യാമ്പിന് സമീപം കുന്നുംപുറത്ത് വീട്ടിൽ അബ്ദുൽ മജീദിന്റെ (റിട്ട. എൻജിനീയർ കെ.എസ്.ഇ.ബി) ഭാര്യ ലൈലബീവി (73-റിട്ട. കോഓപറേറ്റിവ് ഇൻസ്പെക്ടർ), നിര്യാതയായി. മക്കൾ: നിജി, നിഷാം. മരുമക്കൾ: ഷിഹിറാസ് (ദുബൈ), അസീന.