തിരുവനന്തപുരം: സ്റ്റാച്യൂ വഞ്ചിയൂര്‍ ചിറക്കുളത്ത് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് നേതാവ് കെ. പ്രഭാകരന് (80-റവന്യൂ വകുപ്പ് റിട്ട. സൂപ്രണ്ട്) നിര്യാതനായി. സഹോദരങ്ങള്‍: പരേതരായ സുമതി, ശകുന്തള, സുരേന്ദ്രന് (റിട്ട. കൃഷി വകുപ്പ്), ശിവരാജന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11നു ശാന്തികവാടത്തില്‍. സഞ്ചയനം എട്ടിനു രാവിലെ 8.30ന്.