നെടുമങ്ങാട്: വേങ്കോട് സന്നഗർ അക്ഷരയിൽ ഇ.എസ്. കൃഷ്ണനാശാരി (80-റിട്ട. പ്രഥമ അധ്യാപകൻ) നിര്യാതനായി. ഭാര്യ: എം.എസ്. രത്നമ്മ (റിട്ട. അധ്യാപിക). മക്കൾ: ഡോ. സുമിത എം.കെ (പി.എച്ച്.സി, വെള്ളായണി), എം.കെ. വിവേക് (ഐ.ഒ.ബി, പത്മനാഭപുരം), മരുമക്കൾ: ഡോ. റെജി മോഹൻ (എം.സി.എച്ച്, തിരുവനന്തപുരം), മഞ്ജു ബാബുജി (ഫെഡറൽ ബാങ്ക്, ചാല). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന്.