മടവൂർ: മുളവന ചെമ്പഴന്തിയിൽ വീട്ടിൽ രാജമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പനാശാരി. മക്കൾ: തുളസീധരൻ, സത്യരാജൻ. മരുമക്കൾ: ചന്ദ്രിക, ഇന്ദിര. സഞ്ചയനം വ്യാഴാഴ്ച.