പോത്തൻകോട്: അയണിമൂട് ഉത്രട്ടാതിയിൽ ലോഹിതൻ നായരുടെ ഭാര്യ ലളിതമ്മ. എസ് (69)നിര്യാതയായി. മകൾ: രവിജദേവി. മരുമകൻ: കൃഷ്ണമൂർത്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.