മലയിൻകീഴ്: മച്ചേൽ അംബിക ഭവനിൽ എം.ജി. സദാശിവൻനായർ (89) നിര്യാതയായി. ഭാര്യ: പരേതയായ അംബികദേവി. മക്കൾ: ഹരീഷ് കുമാർ എസ്, ഗിരീഷ് കുമാർ എസ്, രേണുകദേവി എ. മരുമക്കൾ: പരേസതയായ അജിതകുമാരി, ശ്രീകണ്ഠൻ നായർ ജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.