ചുങ്കപ്പാറ: വടക്കേമുറിയിൽ ദിവാകരൻ (73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ദീപ, ദീപു. മരുമക്കൾ: കൊല്ലാട് പുതുക്കുളങ്ങര സതീഷ് കുമാർ, പാലക്കാട് കോലേരിതൊടി ഷിബു. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.