തിരുവല്ല: വേങ്ങൽ ആലംതുരുത്തിയിൽ പുത്തൻചിറയിൽ മണിയമ്മ (86) നിര്യാതയായി. മങ്കൊമ്പ് കൊച്ചുകളത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സി.കെ. ഗോപാലൻ. മക്കൾ: ഓമനക്കുട്ടൻ, വത്സല, രാധാകൃഷ്ണൻ, ലളിതമ്മ, ലത. മരുമക്കൾ: അംബാലിക, രാധ, മോഹനൻ, ദിവാകരൻ, സജി. സംസ്കാരം തിങ്കളാഴ്ച 12ന്.