ബേപ്പൂർ: ശിവപുരി റോഡ് മേക്കുന്നത്ത് പ്രഭാകരന്റെ ഭാര്യ ലത (58) നിര്യാതയായി. മകൾ: അതുല്യ. മരുമകൻ: ഷിനൂപ്. സഹോദരങ്ങൾ: ഗീത, മുരളി, വിനീത്. സഞ്ചയനം ചൊവ്വാഴ്ച.