പുറക്കാട്ടിരി: ചെങ്ങോട്ടുമലയിൽ ടി. കുമാരൻ (72) നിര്യാതനായി. ഭാര്യ: നെടിയാലിൽ ശാന്ത. മക്കൾ: പ്രസീന, ഷീന, റാണി. മരുമക്കൾ: ഷാജി (പുറക്കാട്ടിരി), ഷനൂജ് (ചെറുകുളം), ഷോണിഷ് (എളേറ്റിൽ, വട്ടോളി). സഹോദരങ്ങൾ: ബാബു (പുറക്കാട്ടിരി), സൗമിനി (കല്ലായി), അനിത (വണ്ടൂർ), പരേതനായ വേണു. സഞ്ചയനം വ്യാഴാഴ്ച.