പെരുമണ്ണ: നെട്ടാക്കൽ ആലി ഹാജി (85) നിര്യാതനായി. പെരുമണ്ണ മിഹ്റാജ് ക്രഷർ ഉടമയാണ്. ജാമിഅ ബദ് രിയ്യ യതീംഖാന വർക്കിങ് പ്രസിഡന്റും പനച്ചിങ്ങൽ ജുമാ മസ്ജിദ്, പെരുമണ്ണ ബദ്ർ ജുമാ മസ്ജിദ് എന്നിവയുടെ പ്രസിഡന്റുമായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൽ ഗഫൂർ, മുനീറ, ജാഫർ, നജ്മുന്നിസ, അബ്ദുൽ നാസർ. മരുമക്കൾ: ഇസ്മായിൽ പുല്ലിപറമ്പ്, അൻസിയാസ് ഫറോക്ക് ചുങ്കം, രഹന കക്കോടി, ശബാന പൂവാട്ടുപറമ്പ്, ഉമൈബത്ത് പന്തീർപാടം.