വടകര: അഴിത്തല ഉതിരംപറമ്പത്ത് മൂസ (70 -ചോമ്പാക്കാരൻ) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുംതാസ്, സഫീർ, സഫ്നാദ്. മരുമകൻ: സൈനുദ്ദീൻ. സഹോദരങ്ങൾ: മജീദ്, അസീസ്, മമ്മു, ജമീല, സക്കീന, ഫാത്തിമ, സീനത്ത്, ബഷീർ, പരേതനായ ഹാഷിം.