പയ്യോളി: ഗായകൻ കോട്ടക്കൽ പള്ളിത്താഴ കെ.ഇ. രാജൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബിന്ദു (വൈസ് പ്രസിഡന്റ്, കോട്ടക്കൽ കയർ വ്യവസായ സഹകരണ സംഘം), വിനീത, വിജിത (ചെന്നൈ). മരുമക്കൾ: പ്രകാശൻ (മോഡൽ പോളി ടെക്നിക് വടകര), പ്രമോദ് (കൈനാട്ടി), ധ്യാനിക്ക് (ചെന്നൈ). സഹോദരങ്ങൾ: പരേതരായ നാരായണി, നാണി.