കുറ്റിക്കാട്ടൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ശിവദത്തിൽ ബാബു കിഷോർ ലാൽ (റിട്ട. പോളിടെക്നിക് - 72) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അബികല, ബബികല. മരുമക്കൾ: ജോഷി (ഗവ. മെഡിക്കൽ കോളജ്), അഭിലാഷ് (പഞ്ചായത്ത് ഡിപ്പാർട്മെൻറ്). സഹോദരങ്ങൾ: വിദ്യാസാഗർ, ദിലാർ, പ്രദീപ് കുമാർ, വിദ്യാപതി, ആത്മാനന്ദൻ, അഞ്ജലി, ബിന്ദു.