ആയഞ്ചേരി: ചേറ്റുകെട്ടി ഇല്ലത്ത് കണ്ണൻ (95) നിര്യാതനായി. ഭാര്യ: പരേതയായ മാത. മക്കൾ: ബാബു, രാജീവൻ, രാധ, ഉഷ, മോളി. മരുമക്കൾ: നാണു (മുക്കടത്തുംവയൽ), ചന്ദ്രൻ (കുമ്മംകോട്), പ്രേമൻ (മുയിപ്പോത്ത്), ലീല, സിന്ദു.