പേരാമ്പ്ര: കല്ലോട് ചെറിയ കൊളോറത്ത് രാമൻകുട്ടി നമ്പ്യാർ (92) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: അനിൽ കുമാർ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നടുവണ്ണൂർ), പരേതനായ ഷാജു. മരുമകൾ: ഷീന. സഹോദരങ്ങൾ: നാരായണി അമ്മ, കാർത്യായനി അമ്മ, അമ്മാളു അമ്മ, കുഞ്ഞിമാധവി അമ്മ, ശ്രീദേവി അമ്മ, പരേതരായ ലക്ഷ്മി അമ്മ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ.