ചെന്ത്രാപ്പിന്നി: സഹകരണ ബാങ്കിനു സമീപം താമസിക്കുന്ന ചിറയത്ത് സുധാകരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: സുധീർ, സുരേഷ്, സുനിൽ, പരേതനായ ദിലീപ്. മരുമക്കൾ: ഷീല, ബിനി, സ്മിത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.