വേലൂർ: വെള്ളാറ്റഞ്ഞൂർ ചൂണ്ടൽ വീട്ടിൽ പരേതനായ ചുമ്മാറിന്റെ മകൻ ഔസേഫ് (64) നിര്യാതനായി. കോൺഗ്രസ് വേലൂർ മണ്ഡലം കമ്മിറ്റി മുൻ സെക്രട്ടറിയും ജനശ്രീ മണ്ഡലം സെക്രട്ടറിയുമായിരുന്നു.
ഭാര്യ: എൽസി ഔസേഫ് (മുൻ വേലൂർ പഞ്ചായത്തംഗം). സഹോദരങ്ങൾ: റോസിലി, കൊച്ചുമേരി. മാതാവ്: പരേതയായ ഏല്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.