ചെറുതുരുത്തി: കേരള കലാമണ്ഡലം ജീവനക്കാരൻ പുതുശ്ശേരി കല്ലഴിവീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ മദനന് (52) നിര്യാതനായി. അവിവാഹിതനാണ്.
മാതാവ്: പത്മാവതി അമ്മ. സഹോദരങ്ങള്‍: സാവിത്രി, ജാനു, ശിവദാസ്, സുരേന്ദ്രന്, രാധാകൃഷ്ണന്, സേതുമാധവന്, പ്രദീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുതുശ്ശേരി പുണ്യതീരത്ത്.