കണിയാപുരം: പുത്തൻതോപ്പ് വടക്കതിൽ വീട്ടിൽ ബിയാട്രിസ് റോളന്റ് (79) നിര്യാതയായി. മക്കൾ: ദീപ, ശാന്തി. മരുമക്കൾ: ജെയ്സൺ, വിജി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പുത്തൻതോപ്പ് സെന്റ് ഇഗ്ന്യേഷസ് ദേവാലയ സെമിത്തേരിയിൽ.