മലയിൻകീഴ്: ചിറ്റിയൂർക്കോട് ആതിര ഭവനിൽ പ്രസന്നകുമാരി (59) നിര്യാതയായി. മക്കൾ: ആതിര, അനിത, അശ്വതി. മരുമക്കൾ: സുരേഷ് കുമാർ, രജീഷ്, മനോജ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.