വെള്ളറട: കുന്നത്തുകാല്‍ പുരവൂര്‍ കൂത്തക്കോട് റോഡരികത്ത് വീട്ടില്‍ പരേതനായ കരുണാകരപ്പണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടി (83) നിര്യാതയായി. മക്കള്‍: രേഖ, ശുഭ, ബിന്ദു, സിന്ധു, ഹിമ. മരുമക്കള്‍: പരേതനായ പ്രകാശം, രാജേന്ദ്രന്, സന്തോഷ്, നടരാജന്, ജയകുമാര്‍.