മിതൃമ്മല: മീതൂർ ചാമവിള വീട്ടിൽ ആർ. സുകുമാരൻ നായർ (97-റിട്ട. ദേവസ്വം ബോർഡ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ, പരേതയായ ശാരദാമ്മ. മക്കൾ: സുഷമാദേവി, രമണികുമാരി, നളിനകുമാരി, പരേതരായ മുരളീധരൻ പിള്ള, ഉദയകുമാർ. മരുമക്കൾ: ബാബു നായർ, മോഹനചന്ദ്രൻ നായർ, ബീനാകുമാരി, പരേതനായ സുധാകരൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.