തൃപ്രയാർ: എടമുട്ടം പള്ളിത്തോട്ടുങ്ങൽ മുഹമ്മദ് ബഷീർ (72) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അഹ്മദ്, നിഷാദ്, അൻഷിദ. മരുമക്കൾ: അബ്ദുൽ ബാസിത്, റീമ.