മാന്ദാമംഗലം: പുത്തിരിക്കൽ ഉലഹന്നാൻ (87) നിര്യാതനായി. മരോട്ടിച്ചാൽ എ.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. കമ്യൂണിസ്റ്റ് പാർട്ടി, എ.കെ.എസ്.ടി.യു പ്രവർത്തകനും മാന്ദാമംഗലം ക്ഷീരോൽപാദക സംഘം ഡയറക്ടറുമായിരുന്നു.
ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ഷിബി, ജോബി, ജൂബി. മരുമക്കൾ: ജിജി, ഡീന, ലിജി. സംസ്കാരം ചൊവ്വാഴ്ച മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.