വിയ്യൂർ: അന്തിക്കാട്ട് വേലൂക്കാരൻ സൈമൺ-ആലീസ് ദമ്പതികളുടെ മകൻ ലിനീഷ് (34) നിര്യാതനായി. സഹോദരങ്ങൾ: സനീഷ്, അനീഷ്.