പട്ടേപ്പാടം: പരേതനായ പൂവ്വത്തുംകടവിൽ ചാത്തന്റെ മകൾ ജയന്തി (56) നിര്യാതയായി. അവിവാഹിതയാണ്. മാതാവ്: പരേതയായ ചിന്നമ്മ. സഹോദരങ്ങൾ: പരേതനായ ജയപ്രകാശ്, ഷണ്മുഖൻ, മോഹനൻ (ചെന്നൈ).