ആറ്റിങ്ങൽ: കൊടുമൺ കാർത്തികയിൽ (എസ്.എം.ആർ.എ-52, കക്കോട്ട് വീട്) ശശിധരൻ നായർ (74) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സുധീർ (ഇൻഡോർ), കാർത്തിക (മസ്കത്ത്). മരുമക്കൾ: ദിവ്യ (ഇൻഡിഗോ), വിനീത് കൃഷ്ണ (മസ്കത്ത്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.