മടവൂർ: പനപ്പാംകുന്ന് ചാങ്ങയിൽക്കോണം റീജ ഭവനിൽ എസ്. പ്രസന്നൻ (65) നിര്യാതനായി. ഭാര്യ: റീജ. മക്കൾ: റിൻസി, പ്രിൻസി. മരുമക്കൾ: അരുൺ, സുമോദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.