പള്ളിക്കൽ: പള്ളിക്കൽ തേക്കുവിള വീട്ടിൽ അബ്ദുൽ മുനീർ (73- റിട്ട. എൻ.എം.ഡി.സി) നിര്യാതനായി. ഭാര്യ: നാസറത്ത് ബീഗം. മക്കൾ: മുജീബ്ഖാൻ, സാദിയ മുനീർ.