നെടുമങ്ങാട്: ആനാട് ശക്തിപുരം തടത്തരികത്തു വീട്ടിൽ ഡി. വിദ്യാധരൻ നായർ (73) നിര്യാതനായി. ഭാര്യ: അപർണ. മക്കൾ: വിനോദ് (ഗൾഫ്), ഐശ്വര്യ. മരുമക്കൾ: ലക്ഷ്മി, ശ്രീനന്ദു. സംസ്കാരം ബുധനാഴ്ച.