വെള്ളറട: മലയുംകാവ് കീഴാനൂര്‍ അയണിയറത്തല വീട്ടില്‍ ശശിധരന് നായരുടെ ഭാര്യ എസ്. വിജയകുമാരി (58) നിര്യാതയായി. മക്കള്‍: ശ്രീജ, ശ്രീന. മരുമകൻ: രാഹുല്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.