കയ്പമംഗലം: കാളമുറി പടിഞ്ഞാറ് വശം ബ്രദേഴ്സ് റോഡിൽ താമസിക്കുന്ന കാക്കരപീടികയിൽ നൂറുദ്ദീൻ (61) നിര്യാതനായി. മക്കൾ: നിഷാദ്, നൗഷിദ, ഫസ്ന, നൗഫൽ. മരുമക്കൾ: ജസീല, മൻസൂർ, ഷെഫീർ.