കേച്ചേരി: വെൽഫെയർ പാർട്ടി ചൂണ്ടൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് എടവഴിക്കൽ വീട്ടിൽ അലി മാസ്റ്റർ (റിട്ട. എ.ഇ.ഒ-82) നിര്യാതനായി. ഭാര്യ: ലൈല ടീച്ചർ. മക്കൾ: ഹസ്കർ, ഡോ. ലിജി. മരുമക്കൾ: നമീറ, ബഷീർ.