കയ്പമംഗലം: കാളമുറി സെന്ററിന് പടിഞ്ഞാറു വശം എസ്.എൻ റോഡിൽ കളത്തിങ്ങപറമ്പിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ പാത്തുമ്മ (65) നിര്യാതയായി. മക്കൾ: അലിയാർ, നസീറ. മരുമക്കൾ: സബീന, ബഷീർ.