ഒല്ലൂർ: ഇ.എസ്.ഐക്കു സമീപം പുത്തംപാടം റോഡിൽ വിയ്യത്ത് പരേതനായ വേലുക്കുട്ടിയുടെ മകൻ സുരേന്ദ്രൻ (62) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: ഉഷ. മക്കൾ: സുജി, സ്വാതി. മരുമക്കൾ: ബൈജു, പ്രശാന്ത്. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.