ചാല: 12 കണ്ടിയിൽ ചാല അമ്പലത്തിന് സമീപം കുനിമ്മൽ ഹൗസിൽ കല്യാടൻ പത്മനാഭൻ നമ്പ്യാർ (82) നിര്യാതനായി. പരേതരായ കുഞ്ഞമ്പുവിന്റെയും കുഞ്ഞൂട്ടിയുടെയും മകനാണ്. ഭാര്യ: ലീല (അംഗൻവാടി ചാല). മകൻ: ശിവപ്രസാദ്. സഹോദരങ്ങൾ: കാർത്യായനി, പത്മിനി, കരുണാകരൻ, വേണുഗോപാലൻ.