മാർത്താണ്ഡം: കാട്ടാത്തുറ ഇരവി പുതൂർകട 1/30 അർച്ചനയിൽ എ.കെ. നാഗരാജൻ (53 -ഫുഡ് സേഫ്റ്റി ഓഫിസർ, തിരുവട്ടാർ) നിര്യാതനായി. ഭാര്യ: എ.ജെ. അജിത. മക്കൾ: എ.എൻ. മാളവിക, എ.എൻ. ഗൗതം. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.