വർക്കല: ഹരിഹരപുരം പാറവിളവീട്ടിൽ ഇന്ദിരാദേവിയമ്മ (58 -ബേബി) നിര്യാതയായി. മക്കൾ: രഞ്ചു, വിഷ്ണു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന്.