തിരുവനന്തപുരം: പടിഞ്ഞാറേകോട്ട തെരുവിൽ ടി.സി 37/1884 ഗൗരീ ശങ്കരത്തിൽ എസ്.എച്ച്. മണി (87 -റിട്ട. ഓഫിസ് സൂപ്രണ്ട്, ഗവ. സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ: സി. രംഗനായകി അമ്മാൾ (റിട്ട. ഏജീസ് ഓഫിസ്). മക്കൾ: പരേതയായ ഉമ ഗോമതി (എൽ.ഐ.സി), ശങ്കര സുബ്രഹ്മണ്യം (എൻ.ഐ.സി). മരുമക്കൾ: വി. അശോക് (റിട്ട. ഐ.എസ്.ആർ.ഒ), ആർ. ലക്ഷ്മി.