വർക്കല: ചെറുകുന്നം സ്റ്റാർ ലൈൻ റോഡ് വൈഷ്ണവിൽ രാജേന്ദ്രൻപിളള (67) നിര്യാതനായി. ഭാര്യ: പി. ജ്യോതിലക്ഷ്മി. മക്കൾ: രാഹുൽ രാജ്, രാഹിരാജ്. മരുമക്കൾ: അഥീന രാഹുൽ, അഭിജിത്ത്. സംസ്കാരം: വ്യാഴാഴ്ച രാവിലെ ഒൻപതിന്.