കുളത്തൂർ: മുപ്പൻവിളാകം സരിതാലയത്തിൽ പി. വിജയൻ (76) നിര്യാതനായി. ഭാര്യ: ജി. ലളിത. മക്കൾ: സരിത, പ്രശാന്ത്. മരുമക്കൾ: പരേതനായ അനിൽകുമാർ, അശ്വനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കോലത്തുകര ക്ഷേത്ര സമാജം ശ്മശാനത്തിൽ. സഞ്ചയനം 10ന് ലെ 8.30ന്.