തിരുവനന്തപുരം: തിരുമല കൊണാര്‍ക് ബാരക്കില്‍ കെ.വി. ശിവപ്രസാദ് (59) നിര്യാതനായി. ഭാര്യ: ഷൈനി, മകന്: അഖില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.