കേച്ചേരി: ചിറനല്ലൂർ ജുമാ മസ്ജിദ് മുൻ പ്രസിഡന്റ് രായം മരയ്ക്കാർ വീട്ടിൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ ഉമർ ഹാജി (ലണ്ടൻ ഉമർ ഹാജി -76) നിര്യാതനായി. മാതാവ്: ഇയ്യാത്തുമ്മ. ഭാര്യ: സാജിത. മക്കൾ: ഹിഷാം (അധ്യാപകൻ ബംഗളൂരു), ഹാരിസ് (ദുബൈ), ഹൈഫ. മരുമക്കൾ: റുബീന, സലീം (ഖത്തർ ടെലിഫോൺ).