ചാവക്കാട്: തിരുവത്ര എ.സി പടിയുടെ പടിഞ്ഞാറ് പരേതനായ തണ്ണിത്തുറക്കൽ അവറുവിന്റെ ഭാര്യ ഐഷു (82) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ, ഷംസു, ഹംസക്കുട്ടി, ഹക്കീം (ചെന്നൈ), ലിയാക്കത്തലി, ആരിഫ, ഹാജറ. മരുമക്കൾ: സജില, ഷമീന, സാബിറ, ജസ്ന, ലൈല, അബൂബക്കർ, റസാഖ് (ചെന്നൈ).