എറിയാട്: ചന്തക്ക് പടിഞ്ഞാറ് അയ്യാരിൽ ചെളുക്കയിൽ മുഹമ്മദ്കുട്ടിയുടെ ഭാര്യ നാച്ചിക്കുഞ്ഞി (87) നിര്യാതയായി. പരേതരായ കൊച്ചിക്കാരൻ വടക്കേവീട്ടിൽ അബ്ദുറഹ്മാൻ ഹാജി അയ്യാരിൽ ചെളുക്കയിൽ കൊച്ചു ഖദീജ ദമ്പതികളുടെ മകളാണ്.
മക്കൾ: നിസാർ, റഷീദ്, ഖദിജാബി, റംല. മരുമക്കൾ: നാസർ, ഇക്ബാൽ, ഐഷാബി, നജിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് എറിയാട് കടപ്പൂര് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.