തൃശൂർ: കൊഴുക്കുള്ളി പരേതനായ കോരപ്പുള്ളി ശങ്കരന്റെ മകൻ ശക്തീധരൻ (64) നിര്യാതനായി. ഹൗസിങ് ബോർഡ് റിട്ട. സീനിയർ സൂപ്രണ്ടാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാജിക് ആൻഡ് അലൈഡ് ആർട്സ് സെക്രട്ടറിയായിരുന്നു. ഭാര്യ: ദയാദേവി. മകൻ: കൃഷ്ണശങ്കർ. സഹോദരങ്ങൾ: ബാഹുലേയൻ (ബാബു), പരേതയായ മേയ്ദിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ.