തലശ്ശേരി: ചിറക്കര കുഴിപ്പങ്ങാട് സുഹറ വില്ലയിൽ മൂലക്കാലിൽ ആയിഷ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. മൊയ്തീൻ കോയ. മക്കൾ: സുഹറ, എം. അബ്ദുൽ നാസർ (ജമാഅത്തെ ഇസ്ലാമി ഹിന്ദ് അംഗം), സക്കീന, നൗഷാദ്. മരുമക്കൾ: തീക്കൂക്കൽ സുലൈമാൻ, മമ്മത്താലിൽ ലൈല, ചെറിയ അറക്കൽ ബാദുഷ ബീഗം, പരേതനായ ചേടിക്കാവിൽ നിസാർ.