കിളിമാനൂർ: ഞാവേലിക്കോണം കൊടിവിള വീട്ടിൽ സൈനുദീൻ (62, റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: നസീഹത്തു ബീവി. മക്കൾ: അൻഷാദ്, പരേതനായ അക്ബർ. മരുമക്കൾ: ഷബീന, ജുനൈസാ ബീവി. ഖബറടക്കം എട്ടിന് ചൂട്ടയിൽ ജമാഅത്ത് ഖബ്ർസ്ഥാനിൽ.