വെള്ളറട: അരുവിയോട് പ്രഭാത് നിവാസില്‍ പ്രഭാകരന് നായര്‍ (68) നിര്യാതനായി. ഭാര്യ: ശ്രീലതാദേവി. മക്കള്‍: പ്രഭാത്, പ്രശാന്ത്. മരുമകള്‍: ദീപ്തി. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.